Virat Kohli finishes with most international centuries in last decade | Oneindia Malayalam

2020-01-02 1,065

Virat Kohli finishes with most international centuries in last decade

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണെന്ന് വീണ്ടുമൊരു നേട്ടത്തിലൂടെ അടിവരയിടുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും താന്‍ എന്തുകൊണ്ടാണ് ബാറ്റിങില്‍ ഒന്നാം റാങ്ക് അലങ്കരിക്കുന്നത് എന്നതിനും ഉത്തരം നല്‍കുകയാണ് അദ്ദേഹം.